Question: Luna 25 ഏത് രാജ്യത്തിന്റെ ചാന്ദ്ര ദൗത്യമാണ്
A. ഇസ്രയേല്‍
B. യു.എ.ഇ
C. ജപ്പാന്‍
D. റഷ്യ
Similar Questions
The “India Semiconductor Mission (ISM)” was established in which year?
A. 2019
B. 2020
C. 2021
D. 2025
ഒരു വേളപഴക്കമേറിയാ -
ലിരുളും വെളിച്ചമായി വരാം
ശരിയായി മധുരിച്ചിടാം സ്വയം
പരിശീലിപ്പൊരു കയ്പു താനുമേ
ആധുനിക കവിത്രയത്തിലെ ഒരു കവിയുടെ വരികൾ ആണിത്.ആരാണീ കവി?